uBlock Origin
uBlock Origin എന്ന ഇനത്തിന്റെ ലോഗോ

uBlock Origin

തിരഞ്ഞെടുത്തവ
4.7(

29.2K റേറ്റിംഗുകൾ

)
ഇനം മീഡിയ 3 സ്ക്രീൻഷോട്ട്
ഇനം മീഡിയ 4 സ്ക്രീൻഷോട്ട്
ഇനം മീഡിയ 1 സ്ക്രീൻഷോട്ട്
ഇനം മീഡിയ 2 സ്ക്രീൻഷോട്ട്
ഇനം മീഡിയ 3 സ്ക്രീൻഷോട്ട്
ഇനം മീഡിയ 4 സ്ക്രീൻഷോട്ട്
ഇനം മീഡിയ 1 സ്ക്രീൻഷോട്ട്
ഇനം മീഡിയ 2 സ്ക്രീൻഷോട്ട്
ഇനം മീഡിയ 1 സ്ക്രീൻഷോട്ട്
ഇനം മീഡിയ 2 സ്ക്രീൻഷോട്ട്
ഇനം മീഡിയ 3 സ്ക്രീൻഷോട്ട്
ഇനം മീഡിയ 4 സ്ക്രീൻഷോട്ട്

അവലോകനം

അവസാനം, ഒരു കാര്യക്ഷമമായ ബ്ലോക്കര്‍. ലഘുവായ CPU, memory ഉപയോഗം.

കാര്യക്ഷമമായ ഒരു ബ്ലോക്കര്‍: മെമ്മറിയും സിപിയുവും ഉദാരമായി ഉപയോഗിക്കുന്നു, എന്നിരുന്നാലും ആയിരക്കണക്കിന് ഫില്‍ട്ടറുകള്‍ ലോഡ് ചെയ്യാനാകുന്നു, മറ്റുള്ള ബ്ലോക്കേര്‍സിനെ അപേക്ഷിച്ച്. ഉപയോഗരീതി: പോപ്‌അപ്പിള്‍ ഉള്ള വലിയ പവര്‍ ബട്ടണ്‍, ഇപ്പോള്‍ ലോഡ് ചെയ്യപ്പെട്ട വെബ്‌സൈറ്റില്‍ യുബ്ലോക്ക് സ്ഥിരമായി എനേബിള്‍/ഡിസേബിള്‍ ചെയ്യാന്‍ ഉപയോഗിക്കാം. ഇത് ഇപ്പോള്‍ നിലവില്‍ ഇരിക്കുന്ന വെബ്‌ സൈറ്റില്‍ മാത്രമേ അപ്ലൈ ചെയ്യപെടുകയുള്ളൂ. ഇത് ഒരു ഗ്ലോബല്‍ പവര്‍ ബട്ടന്‍ അല്ല. *** ഫ്ലെക്സിബിള്‍ ആയ യുബ്ലോക്ക് വെറുമൊരു "പരസ്യ ബ്ലോക്കര്‍" മാത്രമല്ല: ഇതിനു ഹോസ്റ്റ് ഫയലുകളില്‍ നിന്നും റീഡ് ചെയ്യുവാനും ഫില്‍ട്ടറുകള്‍ ക്രിയേറ്റ് ചെയ്യുവാനും കഴിയും. പെട്ടിയില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ ചുവടെ ഉള്ള ഫില്‍റ്റര്‍ ലിസ്റ്റുകള്‍ ലോഡ് ചെയ്ത് എന്‍ഫോര്‍സ് ചെയ്യപ്പെടുന്നു: - uBO filter lists - EasyList (ads) - EasyPrivacy (tracking) - Peter Lowe's Blocklist - Online Malicious URL Blocklist താങ്കള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ പട്ടികകള്‍ ലഭ്യം: - EasyList Cookie List - Fanboy's Annoyance List - AdGuard Annoyances - Dan Pollock’s hosts file -കൂടാതെ മറ്റ് അനവധി കൂടാതെ, ഈ അധിക ലിസ്റ്റുകളിൽ ചിലത് തിരഞ്ഞെടുക്കുന്നത് വെബ് സൈറ്റ് തകരാനുള്ള സാധ്യതയിലേക്ക് നയിച്ചേക്കാം - പ്രത്യേകിച്ചും ഹോസ്റ്റ് ഫയലായി സാധാരണയായി ഉപയോഗിക്കുന്ന ലിസ്റ്റുകൾ. *** ഫിൽട്ടറുകളുടെ പ്രീസെറ്റ് ലിസ്റ്റുകൾ ഇല്ലാതെ, ഈ വിപുലീകരണം ഒന്നുമല്ല. അതിനാൽ നിങ്ങൾ എപ്പോഴെങ്കിലും എന്തെങ്കിലും സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഉപയോഗിക്കുന്ന ഫിൽട്ടർ ലിസ്റ്റുകൾ പരിപാലിക്കാൻ കഠിനമായി പരിശ്രമിക്കുന്ന ആളുകളെക്കുറിച്ച് ചിന്തിക്കുക, അവ എല്ലാവർക്കും സ use ജന്യമായി ഉപയോഗിക്കാൻ ലഭ്യമാക്കി. *** സൗ ജന്യം ഓപ്പണ്‍‌സോഴ്സ് പബ്ലിക്‌ ലൈസന്‍സ് (ജിപിഎല്‍വി3) ഉഭയോക്താക്കള്‍ക്ക്‌ ഉഭയോക്താക്കളില്‍ നിന്നും. കോണ്‍ട്രിബ്യൂട്ടര്‍മാര്‍ @ ഗിറ്റ്ഹബ്: https://github.com/gorhill/uBlock/graphs/contributors കോണ്‍ട്രിബ്യൂട്ടര്‍മാര്‍ @ ക്രൌവ്ഡിന്‍: https://crowdin.net/project/ublock *** പ്രൊജെക്റ്റ് മാറ്റങ്ങളുടെ ലോഗ്: https://github.com/gorhill/uBlock/releases

5-ൽ 4.729.2K റേറ്റിംഗുകൾ

റിവ്യൂകൾ Google പരിശോധിച്ചുറപ്പിക്കുന്നില്ല. ഫലങ്ങളെയും റിവ്യൂകളെയും കുറിച്ച് കൂടുതലറിയുക.

വിശദാംശങ്ങൾ

 • പതിപ്പ്
  1.57.0
 • അപ്‌ഡേറ്റ് ചെയ്‌തു
  2024, ഏപ്രിൽ 1
 • നൽകുന്നത്
  Raymond Hill (gorhill)
 • വലുപ്പം
  3.72MiB
 • ഭാഷകൾ
  51 ഭാഷകൾ
 • ഡെവലപ്പർ
  ഇമെയിൽ
  ubo@raymondhill.net
 • വ്യാപാരേതര പ്രവർത്തനം നടത്തുന്നവർ
  ട്രേഡർ ആണെന്ന് ഈ ഡെവലപ്പർ സ്വയം വെളിപ്പെടുത്തിയിട്ടില്ല. യൂറോപ്യൻ യൂണിയനിലെ ഉപഭോക്താക്കളുടെ കാര്യത്തിൽ, നിങ്ങളും ഈ ഡെവലപ്പറും തമ്മിലുള്ള കരാറുകൾക്ക് ഉപഭോക്തൃ അവകാശങ്ങൾ ബാധകമാകില്ലെന്ന കാര്യം ശ്രദ്ധിക്കുക.

സ്വകാര്യത

ഡെവലപ്പർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതലറിയാൻ, ഡെവലപ്പറുടെ സ്വകാര്യതാ നയം കാണുക.

നിങ്ങളുടെ ഡാറ്റയുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന കാര്യങ്ങൾ ഈ ഡെവലപ്പർ പ്രസ്താവിക്കുന്നു

 • അംഗീകൃത ഉപയോഗ സാഹചര്യങ്ങളിൽ ഉൾപ്പെടാത്ത ഉപയോഗങ്ങൾക്കായി മൂന്നാം കക്ഷികൾക്ക് വിൽക്കില്ല
 • ഇനത്തിന്റെ പ്രധാന പ്രവർത്തനവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യില്ല
 • ക്രെഡിറ്റ് യോഗ്യത നിർണ്ണയിക്കുന്നതിനോ വായ്‌പാ ആവശ്യങ്ങൾക്കോ ഉപയോക്തൃ ഡാറ്റ ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യില്ല

പിന്തുണ

ബന്ധപ്പെട്ടവ

TTV AdEraser

3.2(85)

TTV AdEraser aims to remove livestream ads as well as add some useful features to our favourite streaming site.

TTV LOL PRO

3.0(86)

TTV LOL PRO removes most livestream ads from Twitch.

Alternate Player for Twitch.tv

4.2(1.4K)

Alternate player of live broadcasts for Twitch.tv website.

TTV LOL

3.5(495)

TTV LOL

uBlock

3.7(1.9K)

A no-nonsense ad blocker

YouTube- നായുള്ള സ്പോൺസർബ്ലോക്ക് - സ്പോൺസർഷിപ്പുകൾ ഒഴിവാക്കുക

4.8(2.2K)

YouTube വീഡിയോകളിൽ സ്പോൺസർഷിപ്പുകൾ, സബ്സ്ക്രിപ്ഷൻ ഭിക്ഷാടനം എന്നിവയും അതിലേറെയും ഒഴിവാക്കുക. മറ്റുള്ളവരുടെ സമയം ലാഭിക്കാൻ നിങ്ങൾ…

Privacy Badger

4.4(1.7K)

Privacy Badger automatically learns to block invisible trackers.

Decentraleyes

4.8(216)

Protects you against tracking through "free", centralized, content delivery.

uMatrix

4.7(803)

Point & click to forbid/allow any class of requests made by your browser. Use it to block scripts, iframes, ads, facebook, etc.

സ്ട്രീം ക്ലീനർ

4.0(2.4K)

Twitt.tv പരസ്യങ്ങൾ തടയാൻ സ്ട്രീം ക്ലീനർ വിപുലീകരണം സഹായിക്കുന്നു.

Reddit Enhancement Suite

4.7(4.2K)

A suite of modules that enhance your Reddit browsing experience

uBlock Origin Lite

4.6(124)

അനുമതി-കുറവ് ഉള്ളടക്ക ബ്ലോക്കർ. പരസ്യങ്ങൾ, ട്രാക്കറുകൾ, ക്രിപ്‌റ്റോ-മൈനർ എന്നിവയും മറ്റും ഇൻസ്റ്റാളുചെയ്യുമ്പോൾ ഉടനടി തടയുന്നു.

TTV AdEraser

3.2(85)

TTV AdEraser aims to remove livestream ads as well as add some useful features to our favourite streaming site.

TTV LOL PRO

3.0(86)

TTV LOL PRO removes most livestream ads from Twitch.

Alternate Player for Twitch.tv

4.2(1.4K)

Alternate player of live broadcasts for Twitch.tv website.

TTV LOL

3.5(495)

TTV LOL

uBlock

3.7(1.9K)

A no-nonsense ad blocker

YouTube- നായുള്ള സ്പോൺസർബ്ലോക്ക് - സ്പോൺസർഷിപ്പുകൾ ഒഴിവാക്കുക

4.8(2.2K)

YouTube വീഡിയോകളിൽ സ്പോൺസർഷിപ്പുകൾ, സബ്സ്ക്രിപ്ഷൻ ഭിക്ഷാടനം എന്നിവയും അതിലേറെയും ഒഴിവാക്കുക. മറ്റുള്ളവരുടെ സമയം ലാഭിക്കാൻ നിങ്ങൾ…

Privacy Badger

4.4(1.7K)

Privacy Badger automatically learns to block invisible trackers.

Decentraleyes

4.8(216)

Protects you against tracking through "free", centralized, content delivery.

Google ആപ്സ്