Toucan - ഭാഷാ പഠനം എന്ന ഇനത്തിന്റെ ലോഗോ

Toucan - ഭാഷാ പഠനം

jointoucan.com
തിരഞ്ഞെടുത്തവ
4.6(

1.4K റേറ്റിംഗുകൾ

)
വിപുലീകരണംവിദ്യാഭ്യാസം2,00,000 ഉപയോക്താക്കൾ
Toucan - ഭാഷാ പഠനം എന്നതിനുള്ള ഇനം മീഡിയ 4 (സ്ക്രീൻ‌ഷോട്ട്)
Toucan - ഭാഷാ പഠനം എന്നതിനുള്ള ഇനം മീഡിയ 5 (സ്ക്രീൻ‌ഷോട്ട്)
Toucan - ഭാഷാ പഠനം എന്നതിനുള്ള ഇനം മീഡിയ 1 (സ്ക്രീൻ‌ഷോട്ട്)
Toucan - ഭാഷാ പഠനം എന്നതിനുള്ള ഇനം മീഡിയ 2 (സ്ക്രീൻ‌ഷോട്ട്)
Toucan - ഭാഷാ പഠനം എന്നതിനുള്ള ഇനം മീഡിയ 3 (സ്ക്രീൻ‌ഷോട്ട്)

അവലോകനം

വെറുതെ ഇന്റർനെറ്റ് ബ്രൗസ് ചെയ്യുന്നതിലൂടെ ഒരു പുതിയ ഭാഷ പഠിക്കൂ

നിങ്ങൾ വെബ്ബിൽ ബ്രൗസ് ചെയ്യുമ്പോൾ ഒരു പുതിയ ഭാഷ പഠിക്കാൻ ടൂക്കൻ (Toucan) നിങ്ങളെ സഹായിക്കുന്നു. ക്ലാസുകളോ ഫ്ലാഷ് കാർഡുകളോ പഠന സെഷനുകളോ ഇല്ല. സൈനപ്പ് ചെയ്ത് സാധാരണ പോലെ കാര്യങ്ങൾ ചെയ്യുകയേ വേണ്ടൂ. ഇത് പ്രവർത്തിക്കുന്ന വിധം ➤ നിങ്ങൾ ഒരു വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ, ടൂക്കൻ (Toucan) സ്വയമേവ പേജിലെ ചില വാക്കുകളും പദങ്ങളും നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന ഭാഷയിലേക്ക് വിവർത്തനം ചെയ്യും. ആ രീതിയിൽ, നിങ്ങൾക്ക് ഇതിനകം അറിവുള്ള ഒരു ഭാഷയുടെ പശ്ചാത്തലത്തിനുള്ളിൽ നിന്ന് പുതിയ ഭാഷയിലെ വാക്കുകൾ നിങ്ങൾക്ക് പഠിക്കാൻ സാധിക്കും. ലഭ്യമായ ഭാഷകൾ: ഇംഗ്ലീഷ് (സ്‌പാനിഷ് സംസാരിക്കുന്നവർക്കായി) സ്‌പാനിഷ് ഫ്രഞ്ച് ജാപ്പനീസ് ജർമ്മൻ കൊറിയൻ പോർച്ചുഗീസ് ഇറ്റാലിയൻ അറബിക്ക് ചൈനീസ് (മന്ദാരിൻ) ഹീബ്രു ഹിന്ദി കൂടുതൽ ഭാഷകൾ ഉടൻ ലഭ്യമാകും! ഇൻസ്റ്റാൾ ചെയ്യാൻ നിമിഷങ്ങൾ മതി ➤ ആരംഭിക്കാൻ രണ്ട് ക്ലിക്കുകളേ എടുക്കൂ ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യുക ➤ നിങ്ങളുടെ അറിവ് വികസിപ്പിക്കാൻ പ്രധാന വാക്കുകളും പദങ്ങളും സ്വയമേവ ടൂക്കൻ (Toucan) വിവർത്തനം ചെയ്യുന്നു നിങ്ങളുടേതായ വേഗതയിൽ പഠിക്കുക ➤ നിങ്ങൾ കൂടുതൽ പദശുദ്ധി കൈവരിക്കുന്നതിനൊപ്പം, കൂടുതലറിയാൻ പുതിയ വാക്കുകളും കൂടുതൽ സങ്കീർണ്ണമായ പദങ്ങളും ടൂക്കൻ (Toucan) അവതരിപ്പിക്കും നിങ്ങൾ പഠിച്ചത് പരിശീലിക്കുക ➤ പുതിയ പദാവലി പരീക്ഷിക്കാൻ ചെറിയ ഗെയിമുകൾ കളിച്ച് നിങ്ങളുടെ നൈപുണ്യത്തെ പുതിയ തലത്തിൽ എത്തിക്കുക വിവർത്തനം ചെയ്യാൻ ഹൈലൈറ്റ് ചെയ്യുക ➤ ഏതെങ്കിലും വാക്കോ പദമോ തിരഞ്ഞെടുക്കുക, നിങ്ങൾ പഠിക്കാൻ ശ്രമിക്കുന്ന ഭാഷയിലേക്ക് അപ്പോൾ തന്നെ ടൂക്കൻ (Toucan) അവയെ വിവർത്തനം ചെയ്യും നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നം നേരിടുകയാണെങ്കിൽ toucan@babbel.com എന്നതിൽ ഇമെയിൽ ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ സൈറ്റുകളിലും ടൂക്കൻ (Toucan) പ്രവർത്തനം നിലനിർത്താൻ സഹായിക്കുക. *************** നിങ്ങളുടെ സ്വകാര്യത ടൂക്കൻ (TOUCAN)-ന്റെ പ്രധാന മുൻഗണനയാണ് *************** നിങ്ങൾ ടൂക്കൻ (Toucan) ചേർക്കുമ്പോൾ, "നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകളിലെ മുഴുവൻ ഡാറ്റയും വായിക്കാനും മാറ്റാനും" ഞങ്ങൾക്ക് സാധിക്കുമെന്ന് ഇത് പറയും. അത് ഭാഗികമായി മാത്രം ശരിയാണ്. ഒരു വെബ്‌സൈറ്റിൽ നിങ്ങൾ കാണുന്ന വാക്കുകൾ നിങ്ങൾ പഠിക്കാൻ ശ്രമിക്കുന്ന ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ഇത് ടൂക്കൻ (Toucan)-നെ അനുവദിക്കുന്നുവെന്നതാണ് കൂടുതൽ കൃത്യമായ വിവരണം. നിങ്ങൾ അതീവ താൽപ്പര്യമുള്ള വ്യക്തിയാണെന്ന് ഉറപ്പാക്കുമ്പോൾ തന്നെ, നിങ്ങൾ തിരയുന്നതിലോ നിങ്ങൾ വാങ്ങുന്നതിലോ ഞങ്ങൾക്ക് താൽപ്പര്യമൊന്നും ഉണ്ടായിരിക്കില്ല. ഇത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. https://www.babbel.com/legal/privacy എന്നതിൽ ടൂക്കൻ (Toucan)-ന്റെ സ്വകാര്യത സംബന്ധിച്ച് കൂടുതലറിയുക

വിശദാംശങ്ങൾ

  • പതിപ്പ്
    2.19.8
  • അപ്‌ഡേറ്റ് ചെയ്‌തു
    2025 ജൂലൈ 15
  • വലുപ്പം
    11.59MiB
  • ഭാഷകൾ
    52 ഭാഷകൾ
  • ഡെവലപ്പർ
    Babbel GmbH
    Andreasstraße 72 Berlin 10243 DE
    വെബ്‌സൈറ്റ്
    ഇമെയിൽ
    info@jointoucan.com
  • വ്യാപാരേതര പ്രവർത്തനം നടത്തുന്നവർ
    ട്രേഡർ ആണെന്ന് ഈ ഡെവലപ്പർ സ്വയം വെളിപ്പെടുത്തിയിട്ടില്ല. യൂറോപ്യൻ യൂണിയനിലെ ഉപഭോക്താക്കളുടെ കാര്യത്തിൽ, നിങ്ങളും ഈ ഡെവലപ്പറും തമ്മിലുള്ള കരാറുകൾക്ക് ഉപഭോക്തൃ അവകാശങ്ങൾ ബാധകമാകില്ലെന്ന കാര്യം ശ്രദ്ധിക്കുക.

സ്വകാര്യത

വിപുലീകരണങ്ങൾ മാനേജ് ചെയ്യുക, നിങ്ങളുടെ സ്ഥാപനത്തിൽ അവ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കുക

നിങ്ങളുടെ ഡാറ്റയുടെ ശേഖരണവും ഉപയോഗവുമായി ബന്ധപ്പെട്ട് Toucan - ഭാഷാ പഠനം, ഇനിപ്പറയുന്ന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിശദമായ വിവരങ്ങൾ, ഡെവലപ്പറുടെ privacy policy എന്നതിൽ കണ്ടെത്താനാകും.

Toucan - ഭാഷാ പഠനം ഇനിപ്പറയുന്നത് കൈകാര്യം ചെയ്യുന്നു:

വ്യക്തിപരമായി തിരിച്ചറിയാനുതകുന്ന വിവരങ്ങൾ
ഉപയോക്തൃ ആക്റ്റിവിറ്റി
വെബ്‌സൈറ്റ് ഉള്ളടക്കം

നിങ്ങളുടെ ഡാറ്റയുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന കാര്യങ്ങൾ ഈ ഡെവലപ്പർ പ്രസ്താവിക്കുന്നു

  • അംഗീകൃത ഉപയോഗ സാഹചര്യങ്ങളിൽ ഉൾപ്പെടാത്ത ഉപയോഗങ്ങൾക്കായി മൂന്നാം കക്ഷികൾക്ക് വിൽക്കില്ല
  • ഇനത്തിന്റെ പ്രധാന പ്രവർത്തനവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യില്ല
  • ക്രെഡിറ്റ് യോഗ്യത നിർണ്ണയിക്കുന്നതിനോ വായ്‌പാ ആവശ്യങ്ങൾക്കോ ഉപയോക്തൃ ഡാറ്റ ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യില്ല

പിന്തുണ

ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ, പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സഹായത്തിന് ഡെവലപ്പറുടെ പിന്തുണാ സൈറ്റ് സന്ദർശിക്കുക

ബന്ധപ്പെട്ടവ

SwiftRead - read faster, learn more

4.5

Read three times faster, with SwiftRead. Absorb knowledge and learn more.

LingQ Importer

3.1

Automatically import foreign language content from the web & study it with LingQ's web & mobile language learning apps.

Focus To-Do: Pomodoro Timer & To Do List

4.8

⏱ Pomodoro Timer ✅ Task Organizer 📊Time Tracker 📅 Schedule Planner 🔔 Reminder

Tab Manager Plus for Chrome

4.7

Quickly find open tabs, see all windows in one view, find duplicates and limit tabs per window. The best Tab Manager for Chrome.

coffeelings

4.7

A mini journal tucked into your browser.

Forest: stay focused, be present

3.8

Stay focused in a pleasant way.

Vocab Tracker

4.3

VocabTracker is inspired by LingQ, Readlang and LWT: it helps you track your vocabulary on any web page.

Rememberry - Translate and Memorize with Flashcards

4.6

Translate words while browsing and turn them into spaced repetition flashcards to build foreign language vocabulary.

fluany

3.3

Fluany is a flashcards platform that helps you memorize and study anything. Quickly and easily while you do your work.

Bullet Journal - Notes, Lists, Weekly Planner

4.2

Beautiful bullet journal for weekly tasks, todos, agendas. Brainstorm, share, and plan your weekly list.

Learn languages with Netflix & YouTube

3.8

Language learning with Netflix, YouTube, Coursera. eLang smart extension - dual subtitles, personal vocabulary & more

Readlang Web Reader

4.3

Read websites in the language you're learning, translate words you don't know, and we'll create flashcards to help you remember.

Google ആപ്സ്