Secure Shell
23 റേറ്റിംഗുകൾ
)അവലോകനം
Terminal emulator and SSH and SFTP client.
സെക്യൂർ ഷെൽ വിപുലീകരണത്തിന്റെ ഡെവലപ്പ്മെന്റ് പതിപ്പാണിത്. സ്റ്റേബിൾ പതിപ്പിൽ ഇതുവരെ ലഭ്യമാക്കിയിട്ടില്ലാത്ത പരിഹരിക്കലുകളും ഫീച്ചറുകളും ഇതിൽ ലഭ്യമായേക്കാം. അവ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഉപയോഗിക്കുക. നേരിയ തോതിൽ മാത്രം പരീക്ഷണം നടത്തിയ കോഡ് റൺ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ സ്റ്റേബിൾ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുക: https://chrome.google.com/webstore/detail/iodihamcpbpeioajjeobimgagajmlibd ഇവിടെ പതിവ് ചോദ്യങ്ങൾ വായിക്കൂ: https://hterm.org/x/ssh/faq. ഈ ലിങ്ക് സന്ദർശിച്ച്, chromium-hterm മെയിലിംഗ് ലിസ്റ്റിൽ നിങ്ങളുടെ ഫീഡ്ബാക്കും കൈമാറാം: https://hterm.org/x/ssh/contact. changelog ഇവിടെ ലഭ്യമാണ്: https://hterm.org/x/ssh/changelog
5-ൽ 3.523 റേറ്റിംഗുകൾ
വിശദാംശങ്ങൾ
- പതിപ്പ്1 Jun 2026 14:09
- അപ്‌ഡേറ്റ് ചെയ്‌തു2026 ജൂൺ 1
- നൽകുന്നത്Google Secure Shell Developers
- വലുപ്പം6.29MiB
- ഭാഷകൾ60 ഭാഷകൾ
- ഡെവലപ്പർGoogle Ireland, Ltd.
Gordon House Barrow Street Dublin 4 D04 E5W5 IEഇമെയിൽ
chromium-hterm@chromium.orgഫോണ്‍
+1 650-253-0000 - വ്യാപാരം നടത്തുന്നവർഈ ഡെവലപ്പർ, യൂറോപ്യൻ യൂണിയന്റെ നിർവ്വചനപ്രകാരം സ്വയം ഒരു ട്രേഡർ ആയി വെളിപ്പെടുത്തിയിട്ടുണ്ട്, EU നിയമം പാലിക്കുന്ന ഉൽപ്പന്നങ്ങളോ സേവനങ്ങളോ മാത്രം നൽകാൻ അവർ പ്രതിജ്ഞാബദ്ധരാണ്.
- D-U-N-S985840714
സ്വകാര്യത
നിങ്ങളുടെ ഡാറ്റയുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന കാര്യങ്ങൾ ഈ ഡെവലപ്പർ പ്രസ്താവിക്കുന്നു
- അംഗീകൃത ഉപയോഗ സാഹചര്യങ്ങളിൽ ഉൾപ്പെടാത്ത ഉപയോഗങ്ങൾക്കായി മൂന്നാം കക്ഷികൾക്ക് വിൽക്കില്ല
- ഇനത്തിന്റെ പ്രധാന പ്രവർത്തനവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യില്ല
- ക്രെഡിറ്റ് യോഗ്യത നിർണ്ണയിക്കുന്നതിനോ വായ്‌പാ ആവശ്യങ്ങൾക്കോ ഉപയോക്തൃ ഡാറ്റ ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യില്ല
പിന്തുണ
ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ, പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സഹായത്തിന് ഡെവലപ്പറുടെ പിന്തുണാ സൈറ്റ് സന്ദർശിക്കുക